ശബരിമല യുവതി പ്രവേശനം: ഡിജിപി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും

കൊച്ചി: ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സുരക്ഷ നല്‍കുന്ന കാര്യം എ.ജിയുടെ നിയമോപദേശം കിട്ടിയതിനു ശേഷം തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. ഡി.ജി.പി ഇതിനായി അഡ്വക്കേറ്റ് ജനറലിനെ നേരില്‍ കണ്ടേക്കും. നിലവില്‍ സമാധാനപരമായ ശബരിമല ദര്‍ശനത്തിനുള്ള സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായതായി ഡി.ജി.പി വ്യക്തമാക്കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented