ശബരിമല യുവതി പ്രവേശനത്തില്‍ പുതിയ നിലപാട്; ആചാരവും പ്രായോഗികതയും പരിഗണനയിലെന്ന് എന്‍.വാസു
January 7, 2020, 08:30 PM IST
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന പുനഃപരിശോധന ഹര്‍ജിയില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ നിലപാട് സ്വീകരിക്കും. ശബരിമലയുടെ ആചാരവും പ്രായോഗ്യകതയും നിയമവശവും അടിസ്ഥാനമാക്കിയാകും ബോര്‍ഡ് നിലാപാടെന്ന് പ്രസിഡന്റ് എന്‍.വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു