ശബരിമല: പമ്പയില്‍ പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്

ശബരിമലയില്‍ യുവതി പ്രവേശനമാവാം എന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആണ് കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയമായ തിരിച്ചടികള്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുത്താനും കാരണമായി. അതേസമയം മനീതിസംഘം ഉള്‍പ്പെടെ ഇത്തവണയും എത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented