ശബരിമല: ഉറച്ച നിലപാടില്‍ എന്‍.എസ്.എസ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ എതിരായിരുന്നു എന്‍.എസ്.എസ്. വിധിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം വിശ്വാസികളെ അണി നിരത്തി പ്രതിഷേധം സംഘടിപ്പിച്ചതും എന്‍.എസ.്എസിന്റെ നേതൃത്വത്തിലാണ്. യുവതീ പ്രവേശന വിഷയം സര്‍ക്കാരും എന്‍.എസ്.എസും തമ്മില്‍ പുതിയ പോര്‍മുഖം തുറക്കുന്നതിനും വഴിവച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented