Sabarimala Verdict | ശബരിമല: പുനപരിശോധന വിധിയില്‍ ബിജെപിയില്‍ ആശയക്കുഴപ്പം

ശബരിമല വിധിയില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. യുവതീ പ്രവേശന വിധിയില്‍ ഉണ്ടാകുന്ന തീരുമാനം യുവതികളെ ശബരിമലയില്‍ കയറ്റുന്നതിന് അനുകൂലമായാല്‍ ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെല്ലാം കഴിഞ്ഞ മണ്ഡലകാലത്ത് സ്വീകരിച്ച നിലപാടിലേയ്ക്ക് പോകേണ്ടിവരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കടുത്ത നിലപാടിലല്ല ബിജെപി എന്നത് ശ്രദ്ധേയമാണ്. അയോധ്യാ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നിലപാട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented