സന്നിധാനം: വ്രതശുദ്ധിയുടെ നിറവിൽ മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തിനു തുടക്കം. നിയുക്ത മേൽശാന്തിമാർ ഇരുവരും അല്പസമയത്തിനുള്ള സ്ഥാനമേൽക്കും. വെർച്വൽ ക്യു വഴി ബുക്ക് ചെയ്തവരെ നാളെ പുലർച്ചെ മുതൽ സന്നിധനത്തേക്ക് കടത്തിവിടും.