വി. മുരളീധരന്‍ കേരളത്തിന് ബാധ്യതയാണെന്ന് സിപിഎം നേതാവ് പി.പി. ചിത്തരഞ്ജന്‍. കാകാശിന് വിലയില്ലാത്ത മന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി. മുരളീധരനെ വിമര്‍ശിക്കാന്‍ കേരളത്തിലെ ഏത് മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടിക്കാരനാണ് ധാര്‍മിക അധികാരമുള്ളതെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. ദുരന്തത്തിന്റെ വക്താവും പ്രവാചകനുമാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.