രണ്ടാം പിണറായി മന്ത്രിസഭ രൂപീകരണ സമയത്ത് ഏറ്റവും ചര്‍ച്ചയായത് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മന്ത്രിസ്ഥാനത്തെ കുറിച്ചായിരുന്നു. ഇതിന് മറുപടി പറയുകയാണ് പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെ മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള.