വില ഇടിഞ്ഞതോടെ റബര്‍ മേഖലകളില്‍ ബാങ്കുകളിലെ നിക്ഷേപത്തിലും വായ്പയിലും വന്‍ ഇടിവ്. തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ വായ്പയെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.