തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് RTPCR നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയഉടനോ RTPCR നടത്തണം. പരിശോധന നടത്താത്തവർ പതിനാല് ദിവസം ക്വാറന്റീനിൽ കഴിയണം.