മുഴുവന്‍ വിഷയങ്ങളിലും എ പ്ലസുമായി തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുകയാണ് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഗവ. സ്‌കൂളിലെ രോക്ഷിത ഖാത്തൂന്‍. ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് ഈ മിടുക്കി.