പത്തനംതിട്ട: നേതാജി സ്‌കൂള്‍ വാര്‍ഷികത്തിനെത്തിയ അതിഥി ഏവരിലും കൗതുകമുണര്‍ത്തി. മുഖ്യാതിഥിയായി സ്‌കൂളിലെത്തിയ റോബോര്‍ട്ട് വിദ്യാര്‍ഥികളോട് സംസാരിച്ചും നൃത്തം ചെയ്തുമൊക്കെയാണ് സ്‌കൂളില്‍ നിന്ന് മടങ്ങിയത്.