കനിവൊന്നും കിട്ടിയില്ല, വഴിയരികിൽ അവൻ മരണം വരിച്ചു

ഏതോ ഒരു വീട്ടിലെ പ്രിയപ്പെട്ടവനായിരുന്നു ഈ നായ. സുഖമായി ഭക്ഷണം കഴിച്ചും പരിചരിച്ചും കഴിഞ്ഞവന്‍. വിധി ഇവനെ വടം പൊട്ടിച്ച് റോഡിലെത്തിച്ചു.. വണ്ടിയിടിച്ചു.. എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പൊടിയടിച്ച് റോഡിന്റെ ഒരുമൂലയില്‍ മരണത്തോട് മല്ലിട്ട് രണ്ട് ദിവസം കഴിച്ചു... ഒടുവില്‍ മരണത്തിന് കീഴടങ്ങി. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിലായിരുന്നു അവന്റെ അന്ത്യം.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.