ആലപ്പുഴയില്‍ വാഹനാപകടം തുടര്‍ക്കഥ; ബൈക്കുകള്‍ കുട്ടിയിടിച്ച് മൂന്ന് മരണം

ആലപ്പുഴ കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം തകര്‍ത്തത് മൂന്ന് കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്. 25വയസിന് താഴെമാത്രം പ്രായമുള്ള യുവാക്കളുടെ മരണം ബന്ധുക്കളെ സങ്കടക്കടലിലാക്കിയിരിക്കുകയാണ്. സ്വകാര്യ ബസില്‍ ക്ലീനറായ പന്നിശേരി വെളിവീട്ടില്‍ വിപിന്‍, ഗീതു നിവാസില്‍ അഖില്‍, അക്ബര്‍ ബാദുഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented