താൻ ഡോക്ടറേറ്റ് നേടിയത് യൂണിവേഴ്സിറ്റി ചട്ടങ്ങൾ ലംഘിച്ചാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം. ജെ.ആർ.എഫ് ഫെലോഷിപ്പ് നേടിയാണ് ഗവേഷണം ആരംഭിച്ചത്.