കേരളത്തില്‍ രണ്ടാംതരംഗം നീളുമെന്നും മൂന്നാംതരംഗം  ഗുരുതരമാകുമെന്ന ആശങ്കകള്‍ക്കിടെ പ്രതിരോധത്തിനു നേതൃത്വം നല്‍കാന്‍ കേന്ദ്രസംഘമെത്തുന്നു. നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കൺട്രോൾ ഡയറക്ടറുടെ  നേതൃത്വത്തിലുളള ആറംഗസംഘം ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കും.