തന്റെ കൊമ്പൻ മീശയും സ്കാർഫും ഔദ്യോ​ഗിക വസ്ത്രധാരണത്തിന്റെ ഭാ​ഗമെന്ന് ഡിജിപി ഋഷിരാജ് സിം​ഗ്. വിരമിച്ചാലും കേരളത്തിൽ തന്നെ ജീവിക്കുമെന്നും ഋഷിരാജ് സിം​ഗ് പറഞ്ഞു.