തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത: യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അശോക് ലവാസ

പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തര്‍ക്കം രൂക്ഷം. തീരുമാനങ്ങളിലെ വിയോജിപ്പ് ഉത്തരവില്‍ രേഖപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് കമ്മീഷന്‍ അംഗം അശോക് ലവാസ. പൊതുസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ നശിപ്പിക്കലാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented