മരം മുറിയുമായി ബന്ധപ്പെട്ട ഏത് അന്വേഷവും നടക്കട്ടെ എന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇ.ഡി അന്വേഷിക്കുന്ന കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. കർഷകർക്ക് വേണ്ടിയാണ് ഉത്തരവ് കൊണ്ടു വന്നത്. അത് ആരെങ്കിലും ദുരുപയോഗം ചെയ്തോയെന്ന് പരിശോധിക്കും. റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇടനിലക്കാർ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കും