കെ.പി വര്‍ക്കി ഗ്രൂപ്പിന്റെ പള്ളിവാസലിലെ അനധികൃത റിസോര്‍ട്ടിന് എതിരെ റവന്യൂ വകുപ്പിന്റെ നടപടി

ഇടുക്കി: കെ.പി വര്‍ക്കി ഗ്രൂപ്പിന്റെ പള്ളിവാസലിലെ അനധികൃത റിസോര്‍ട്ടിന് എതിരെ റവന്യൂ വകുപ്പിന്റെ നടപടി. റിസോര്‍ട്ടിന് പഞ്ചായത്ത് നല്‍കിയ എല്ലാ അനുമതിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ്കളക്ടറുടെ ഉത്തരവ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented