ശ്രീറാം വെങ്കിട്ടരാമന്‍ കാറോടിച്ചതില്‍ ദൂരൂഹത: 'അതൊരു ചെയ്‌സായിരുന്നു'- റിട്ട. എസ്.പി. ജോര്‍ജ് ജോസഫ്

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിക്കാനിടയായ സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് മുന്‍ എസ്.പി ജോര്‍ജ് ജോസഫ്. അതൊരു ചെയ്‌സായിരുന്നു. ബാക്കി ഞാന്‍ പറയുന്നില്ല. 304 എയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഒരു കേസല്ല ഇത്. നിര്‍ണായക തെളിവാകുമായിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നും മാതൃഭൂമി ന്യൂസിന്റെ ഞങ്ങള്‍ക്കും പറയാനുണ്ട് പരിപാടിയില്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented