കോവിഡ് വ്യാപനത്തെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവായി.  രണ്ടാഴ്ച എന്ന കാലയളവാണ് പല വ്യവസ്ഥകൾക്കും പറയുന്നത്. ആൾക്കൂട്ടം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം.