ചെല്ലാനത്ത് ജില്ലാകളക്ടര്‍ക്ക് നേരെ തീരദേശവാസികളുടെ പ്രതിഷേധം

കടലാക്രമണം രൂക്ഷമായി ചെല്ലാനം പ്രദേശത്തെത്തിയ എറണാകുളം ജില്ലാകളക്ടര്‍ക്കുനേരെ തീരദേശവാസികളുടെ പ്രതിഷേധം. ഈ കാലവര്‍ഷത്തിലും കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാത്തതിലാണ് ജനം പ്രതിഷേധിച്ചത്. കടലാക്രമണം രൂക്ഷമായ പ്രദേശത്തെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ല എന്ന നിലപാടിലാണ് ഇത്തവണ ജനം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented