ഇന്ന് നടന്ന അര്‍ജന്റീന - കൊളംബിയ കോപ്പ അമേരിക്ക സെമി ഫൈനലില്‍ പറ്റിയ ഒരു നാക്ക് പിഴ കാരണം എയറിലാവേണ്ടി വന്ന റിപ്പോര്‍ട്ടര്‍ തന്റെ അനുഭവം പങ്കുവെക്കുന്നു.