തോമസ് ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട്; കോടതിയെ സമീപിക്കുമെന്ന് ആലപ്പുഴ നഗരസഭ

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആലപ്പുഴ നഗരസഭ. വിരമിക്കുന്നതിനു മൂന്ന് നാള്‍ മുമ്പ് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ റീസോര്‍ട്ടിനു അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണെന്നും നഗരസഭ നേതൃത്വം ആരോപിക്കുന്നു. രഹസ്യ സന്ദര്‍ശനം നടത്തിയാണ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്നും ആരോപണമുണ്ട്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented