ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേയ്ക്ക് ഇനി ബുള്ളറ്റില്‍ പോകാം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേയ്ക്ക് ബുള്ളറ്റില്‍ പോകാന്‍ ഇനി അവസരമുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുസമീപമാണ് തീര്‍ത്ഥാടകകര്‍ക്ക് ബുള്ളറ്റ് വാടകയ്ക്ക് നല്‍കുന്ന കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented