തിരുവനന്തപുരം: ഞായാറാഴ്ചത്തെ സമ്പൂര്‍ണലോക്ക്ഡൗണില്‍ ഇളവ്. ആരാധനാലങ്ങളില്‍ പോകുന്നതിന് ഇളവ് അനുവദിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട യാത്രകള്‍ക്കും ഇളവ് നല്‍കും.മെഡിക്കല്‍ വിദ്യാര്‍ഥികളുടെ യാത്രകള്‍ക്കും അനുമതി നല്‍കും.മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളം ഇന്നില്ല.