റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു. ചെങ്കോട്ട പിടിച്ചടക്കി സമരവേദിയാക്കാനായിരുന്നു പ്രതിഷേധ സമരം നടത്തിയവര്‍ ലക്ഷ്യമിട്ടിരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെ ലോകവ്യാപകമായി മോശമായി ചിത്രീകരിക്കാനാണ് ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടാക്കിയതെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു.