മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് നൂറിലധികം പേരാണ് സംസ്ഥാനത്ത് മുങ്ങിമരിച്ചതെന്നാണ് ഫയർ ഫോഴ്‌സിന്റെ കണക്ക്. എല്ലാവരും നീന്തൽ പഠിക്കണമെന്ന് സാഹസിക നീന്തൽ താരവും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ ഡോൾഫിൻ രതീഷ് പറയുന്നു. ചെറിയ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നുണ്ട്.