റാസ്പുടിന്‍ പാട്ടിന് നൃത്തം വെച്ച ജാനകി ഓംകുമാറും, നവീന്‍ റസാഖും വൈറലായത് നമ്മള്‍ കണ്ടതാണ്. ഇരുവരുടെയും പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ റാസ്പുടിന്‍ പാട്ടിന് ആരാധകരും ഏറി. ജാനകിയുടെയും, വിനീതിന്റേയും നൃത്തച്ചുവടുകള്‍ അനുകരിച്ച് കിടിലന്‍ പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.