തിരുവനന്തപുരത്ത് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. രണ്ട് എസ്.ഐമാർ ഉൾപ്പെടെ 25 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട പോലീസ് സ്റ്റേഷനിൽ മാത്രം12 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.