വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതി സ്ഥിരമായി മിഠായിവാങ്ങാറുണ്ടെന്ന് കടഉടമയുടെ മൊഴി. കൊല നടന്ന ദിവസം  50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നു.പ്രതിയെ വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.