കിഫ്ബിയില്‍ കോടികളുടെ അഴിമതി ആരോപണവുമായി ചെന്നിത്തല

കിഫ്ബിയുടെ മറവിലുള്ള കോടികളുടെ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി. അഴിമതി നടത്താന്‍ ചീഫ് എഞ്ചിനീയറെ നിയമിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented