രാഹുൽ ​ഗാന്ധിയുമായുള്ള ചർച്ചയിൽ പൂർണ തൃപ്തിയെന്ന് രമേശ് ചെന്നിത്തല. സോണിയാ ​ഗാന്ധിയും രാഹുലുമെടുക്കുന്ന ഏത് തീരുമാനവും അം​ഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.