ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ലെന്ന് സുധാകരന് ചെന്നിത്തലയുടെ കുത്ത്. തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോൾ ആരും പ്രതികരിച്ചില്ല.സുധാകരനെതിരെ സിപിഎം ആരോപണം ഉന്നയിച്ചപ്പോൾ താൻ പ്രതികരിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്ന് ചെന്നിത്തല.