രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് അറസ്റ്റിലായ ചെർപ്പുളശ്ശേരി സംഘം സ്വർണക്കടത്തുകാർക്കായും കൊള്ളയടിക്കുന്നവർക്കായും ക്വട്ടേഷനെടുത്തവർ. റിമാൻഡിലുള്ള ഫൈസലും സലീമും സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലും പ്രവർത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.