റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകം: റാം റഹീം സിങ് ഉള്‍പ്പടെ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയുടെ കൊലപാതകക്കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പടെ നാലുപേര്‍ കുറ്റക്കാരെന്ന് കോടതി. ഈ മാസം പതിനേഴിന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി ഗുര്‍മീതിന് ശിക്ഷ വിധിക്കും. പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ 2002 ലാണ് കൊല്ലപ്പെടുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented