കെ.ടി ജലീലിനെതിരെ ആരോപണ പെരുമഴ

മലപ്പുറം: മന്ത്രി ജലീലിനെതിരെ അനധികൃത നിയമനങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും ഭാണ്ഡക്കെട്ടഴിച്ച് ലീഗും കോണ്‍ഗ്രസും. ഭാര്യയുടെ ഉദ്യോഗകയറ്റവും കിലയിലെ നിയമനങ്ങളും പ്രൈവറ്റ് സെക്രട്ടറിയുടെ ടെലിഫോണ്‍ ശബ്ദരേഖയുമാണ് പുതിയ ആരോപണ ശരങ്ങള്‍. ബന്ധുനിയമന വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പി.കെ ഫിറോസും ഇന്ന് രംഗത്തെത്തി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.