ചിദംബരത്തെ വേട്ടയാടുകയാണെന്ന് രാഹുല്‍ ഗാന്ധി; പിന്തുണച്ച് പ്രിയങ്കയും

അഴിമതി കേസില്‍ അറസ്റ്റ് നേരിടുന്ന പി.ചിദംബരത്തെ പിന്തുണച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാരും നട്ടല്ലില്ലാത്ത മാധ്യമങ്ങളും ചിദംബരത്തെ വ്യക്തിഹത്യ നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യം വിളിച്ചുപറയുന്നവരെ നാണമില്ലാതെ വേട്ടയാടുകയാണ് ഭീരുകളെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented