പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നാട്ടുകാര്‍ക്ക് തലവേദനയായി ഗുണ്ടാസംഘങ്ങള്‍. ആളുകളെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും വാഹനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന ഇവര്‍ക്ക്  പോലീസ് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു