ഉഷ്ണക്കാറ്റില്‍ നിന്ന് കേരളത്തെ സംരക്ഷിക്കുന്ന അതിര്‍ത്തിയിലെ മലനിരകളും ഇല്ലാതാക്കപ്പെടുന്നു

ഇടുക്കി: ചൂട് കൊണ്ട് ചുട്ടുപൊള്ളുന്ന അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ സംരക്ഷിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളും ഇല്ലാതാക്കപ്പെടുകയാണ്. ഉഷ്ണക്കാറ്റിനെ തടുക്കുന്ന ഈ മലനിരകളില്‍ കൂറ്റന്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനമേഖലയോട് ചേര്‍ന്നാണ് ഈ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented