കോഴിക്കോട്: കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാന്‍ കോയയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം ഉടന്‍ കൊവിഡ് പരിശോധന നടത്തും. പരിശോധന ഫലം വന്നതിന് ശേഷമാകും സംസ്‌കാരം തീരുമാനിക്കുക.