കർണാടകയിൽ എത്തുന്ന യാത്രക്കാർക്ക് സർക്കാർ വക ക്വാറന്റൈൻ ഏർപ്പെടുത്തി ബംഗളുരു നഗരസഭ. കോവിഡ് രഹിത സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയാണ് ഹോട്ടലുകളിലും മറ്റും പാർപ്പിക്കുക.