അന്‍വറിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി

തടയണ പൊളിക്കാതിരിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ ഹൈക്കോടതിയില്‍ പറഞ്ഞത് കള്ളം. ചെക്ക് ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ജെ.സി.ബി വരില്ലെന്നു പറഞ്ഞ് ഡാം പൊളിക്കലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട എം.എല്‍.എ ഡാമില്‍ നിന്നുള്ള ഒഴുക്ക് കൂട്ടാനായി മണ്ണ് നീക്കം ചെയ്തത് ജെ.സി.ബി ഉപയോഗിച്ചായിരുന്നു. പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് കിട്ടി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented