മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന് തുടക്കമായി. എറണാകുളം ചോയിസ് സ്കൂളിൽ  ചിത്രത്തിന്റെ പൂജ നടന്നു.