തൃശൂരിൽ ഇന്ന് ചടങ്ങിന് മാത്രം പുലിക്കളി. അയ്യന്തോൾ ദേശം ഓൺലൈനിലാണ് പുലികളെ ഇറക്കുക. വിയ്യൂർ സെന്റർ പുലിക്കളി സംഘം ഒരു പുലിയെ മാത്രം റൗണ്ടിൽ ഇറക്കാൻ ആണ് തീരുമാനം.