യുവാക്കളിൽ ഏറ്റവും അധികം ജനപ്രീതി നേടിയാണ് ആപ്പാണ് പബ്ജി. ഇന്ത്യയിൽ മൂന്നുകോടിയിലധികം ഉപയോക്താക്കൾ പബ്ജിക്കുണ്ടെന്നാണ് കണക്കുകൾ. ഈ വർഷം പകുതി പിന്നിടുമ്പോൾ മാത്രം 130 കോടി ഡോളർ ഈ മൊബൈൽ ആപ് സ്വന്തമാക്കിയിട്ടുണ്ട്.