തലശ്ശേരി സബ് കളക്ടര്‍ക്കെതിരായ ആരോപണം: വ്യാജരേഖയില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്കും

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ യൂസഫിന് ഐ.എ.എസ് നേടാനായി വ്യാജ വരുമാന സര്‍ട്ടിഫിക്കേറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം. കൈക്കൂലി വാങ്ങിയാണോ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധന. അതേസമയം, ആസിഫിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഉടന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented