സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും വാക്‌സിൻ നേരിട്ട് വാങ്ങാമെന്ന് സർക്കാർ. വാക്‌സിൻ നിർമാതാക്കളുമായി ബന്ധപ്പെടാൻ ആരോഗ്യ വകുപ്പ് പിന്തുണ നൽകും.