കൊറോണയെന്ന മഹാമാരിക്കിടയില്‍ അതിജീവിനത്തിനായി കിതച്ച് ഓടുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍. കഴിഞ്ഞ മൂന്ന് മാസങ്ങളായുള്ള സര്‍ക്കാര്‍ ടാക്‌സ് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുകയെന്നതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇവര്‍ക്കു മുന്നില്‍ ഇല്ല.